പ്രകൃതിക്ഷോഭ മേഖലകളിലും ദുരന്തനിവാരണ രംഗത്തും ജോലി ചെയ്യുന്ന ഫീൽഡ് ജീവനക്കാർക്ക് റവന്യൂവകുപ്പ് കുട, റെയിൻകോട്ട്, പ്രത്യേക ബൂട്ട്, ഹെൽമറ്റ്, ടോർച്ച് എന്നിവ നൽകും. പതിവായി പ്രകൃതി ദുരന്തം ഉണ്ടാകുന്ന ജില്ലകളിലെ ജീവനക്കാർക്കായി അടുത്ത മഴക്കാലത്തിന് മുൻപ് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇവ ലഭ്യമാക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-10-2022

sitelisthead