കോഴിക്കോട് മെഡിക്കൽ കോളേജിൽ 24 മണിക്കൂറും ട്രോമാ കേസുകൾക്കായി ഓർത്തോ ട്രോമ സർജറി വിഭാഗം ഇന്ന് രാവിലെ മുതൽ പ്രവർത്തനമാരംഭിച്ചു. ആദ്യമായാണ് ഈ സേവനം 24 മണിക്കൂറും കോഴിക്കോട് മെഡിക്കൽ കോളേജിൽ ലഭ്യമാക്കുന്നത്. മുമ്പ് പകൽ സമയം ലഭ്യമായിരുന്ന സേവനം ഇപ്പോൾ രാത്രിയിൽക്കൂടി ലഭ്യമാക്കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ വിവിധ വികസന പ്രവര്‍ത്തനനങ്ങള്‍ക്കായി 12.56 കോടി രൂപയുടെ ഭരണാനുമതി നല്‍കി.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-08-2022

sitelisthead