2027 ലെ സർക്കാർ ഡയറിയുടെ കരട് പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റായ https://gad.kerala.gov.in പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തി മാറ്റങ്ങളോ തിരുത്തലുകളോ ഉണ്ടെങ്കിൽ അവ നവംബർ 20 വൈകിട്ട് അഞ്ചിനകം keralagovernmentdiary@gmail.com  ഇ-മെയിൽ വിലാസത്തിൽ അറിയിക്കേണ്ടതാണ്.

സർക്കാർ ഡയറി 2027- കരട്

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-11-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo