21-ാം തിയതി വ്യാഴാഴ്ച്ച മുതല്‍ കൊച്ചി മെട്രോയില്‍ 75 വയസ്സ് കഴിഞ്ഞവര്‍ക്കും കൂടെ യാത്ര ചെയ്യുന്ന ഒരാള്‍ക്കും ടിക്കറ്റ് നിരക്കിന്റെ പകുതി നൽകി യാത്ര ചെയ്യാം. ഇതിനായി സ്റ്റേഷനുകളിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ പ്രായം തെളിയിക്കുന്ന രേഖ കാണിച്ചാല്‍ മതി.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-04-2022