ജിഎസ്ടിക്ക് മുൻപായി നികുതി കുടിശ്ശികയുള്ളവർക്ക് ജനറൽ ആംനസ്റ്റി സ്‌കീം 2025ൽ  ജൂൺ 30 വരെ ചേരാൻ അവസരം.  മുൻകാല നികുതി കുടിശ്ശികകൾ തീർപ്പാക്കുന്നതിനും റിക്കവറി നടപടികൾ ഒഴിവാക്കുന്നതിനും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട നികുതി വകുപ്പ് ഓഫീസുകളിൽ നിന്നോ,  keralataxes.gov.in/home-en ലഭ്യമാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-05-2025

sitelisthead