വനിതാ വികസന കോർപ്പറേഷൻ സ്ത്രീ സംരംഭകർക്കായി പ്രദർശന- വിപണന മേള എസ്കലേറ- 2025 സംഘടിപ്പിക്കുന്നു.  തിരുവനന്തപുരത്ത് (ആർഡിആർ ഓഡിറ്റോറിയം ഇടപ്പഴഞ്ഞി ) ഫെബ്രുവരി 25 മുതൽ മാർച്ച് 3 വരെ മേള നടക്കും.വിവിധ ജില്ലകളിൽ നിന്നുള്ള നൂറോളം വനിതാ സംരംഭകർ മേളയുടെ ഭാ​ഗമാകും. കൂടാതെ തമിഴ്നാട്, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സംരംഭകരുടെ ഉൽപ്പന്നങ്ങളും മേളയിലുണ്ടാകും. സൗജന്യ കാൻസർ സ്ക്രീനിം​ഗ് ക്യാമ്പും മേളയുടെ ഭാ​ഗമായി നടത്തും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-02-2025

sitelisthead