വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങി പാസാകുന്ന പട്ടികജാതി വിദ്യാർഥികൾക്ക് 2024-25 വർഷത്തെ പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിയ്ക്ക് ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ജനുവരി 31. കൂടുതൽ വിവരങ്ങൾ ബ്ലോക്ക്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടകജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-12-2024

sitelisthead