ഭരണഘടനയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായി  നിയമസഭാ ലൈബ്രറി പുസ്തകപ്രദർശനം സംഘടിപ്പിക്കുന്നു. നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ നവംബർ 28 വരെയാണ് പുസ്തക പ്രദർശനം. വിവിധ ഭാഷയിലുള്ള ഭരണഘടനയൂം ഭരണഘടയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും, ചരിത്രപുസ്തകങ്ങളും, പഴയ ഗസറ്റ് രേഖകളും പ്രദർശനത്തിലുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-11-2024

sitelisthead