കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ഉത്സവ ബത്തയായി ആയിരം രൂപ വീതം അനുവദിക്കാൻ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ഉത്സവബത്ത നൽകും.   ഉത്തരവ് 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-09-2024

sitelisthead