ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്ന, ആരും സംരക്ഷിക്കാന്‍ ഇല്ലാത്ത 60 വയസ്സിനു മുകളില്‍ പ്രായമുള്ള വ്യക്തികളുടെ അടിയന്തിര ചികിത്സ, ആംബുലന്‍സ് സേവനം, പുനരധിവാസ കേന്ദ്രങ്ങളില്‍ എത്തിക്കല്‍  തുടങ്ങിയ  അടിയന്തിര ആവശ്യങ്ങള്‍ക്ക് വേണ്ടി സാമൂഹ്യനീതി വകുപ്പ് മുഖേന ധനസഹായം ലഭ്യമാക്കുന്ന വയോരക്ഷ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. സാമൂഹ്യ നീതി ഡയറക്ടറേറ്റ് : 0471 2306040

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-09-2024

sitelisthead