ദാരിദ്ര്യരേഖക്ക് താഴെയുള്ള 60 വയസ്സ് തികഞ്ഞ പ്രമേഹരോഗമുള്ള മുതിര്‍ന്ന പൗരന്മാർക്ക് ഗ്ലുക്കോമീറ്റര്‍ സൗജന്യമായി നല്‍കുന്ന വയോമധുരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സുനീതി പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. വിവരങ്ങള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസിലോ www.sjd.kerala.gov.in വെബ്സൈറ്റിലോ ലഭിക്കും.ഫോണ്‍ 0471 2306040.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-08-2024