ശ്രീ പി. സി വിഷ്ണുനാഥ്

വകുപ്പുകൾ: ടൂറിസം, സാംസ്കാരികം, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി), കേരള ചലച്ചിത്ര അക്കാദമി, കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്

നിയമസഭാ മണ്ഡലം:കുണ്ടറ 

കുണ്ടറ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരള നിയമസഭാംഗമായി പ്രവർത്തിക്കുന്നു. 2006-ലും 2011-ലും ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2021-ൽ കുണ്ടറ നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ചു.

കുടുംബം

കൊല്ലം ജില്ലയിലെ പുത്തൂർ മാവടി പാലോട്ട് വൈഷ്ണവം വീട്ടിൽ ചെല്ലപ്പൻപിള്ളയുടെയും ലീലയുടെയും മകനാണ്. 
ഭാര്യ: കനകഹാമ (കന്നഡ എഴുത്തുകാരി), മകൾ: അന്നപൂർണേശ്വരീദേവി

വിലാസം & ഫോൺ നമ്പറുകൾ 

ഓഫീസ്  റസിഡൻസ്  സ്ഥിര വിലാസം

റൂം നമ്പർ: 601, ആറാം നില,
സെക്രട്ടേറിയറ്റ് അനെക്സ് II, തിരുവനന്തപുരം – 695001
ഫോൺ: 0471 2333160

മൊബെെൽ: 9400001712

ഇ-മെയിൽ: pc.vishnunadh@kerala.gov.in

നിള, നിയർ കന്റോൺമെന്റ് ഹൗസ്, 
പാളയം, തിരുവനന്തപുരം 
 

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ

തസ്തിക പേര്   ഓഫീസ് മൊബൈൽ
പ്രൈവറ്റ് സെക്രട്ടറി ശ്രീ. രഞ്ജൻ രാജ് ആർ.പി 0471 - 2518169  9995996999
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. ജ്യോതിഷ് എം.എസ് 0471 - 2517130  9400515747
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അഡ്വ. വി ടി സിബി 0471 - 2517415 9847539688
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. സലിം എച്ച് 0471 - 2517453   8593875507
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി (മീഡിയ) ശ്രീ. ഷൈബിൻ 0471 - 2517458 9388088048 
പേഴ്സണൽ അസിസ്റ്റന്റ് ശ്രീ. രാജേഷ് ബി.എസ് 0471 - 2517250 9496817107 
അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ (സെക്രട്ടേറിയറ്റ്) ശ്രീ. സാജൻ പി.എം   9446177052
അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ് ശ്രീ.ഹരികൃഷ്ണൻ പി.വി 0471 - 2518026 6282872232
ക്ലാർക്ക് ശ്രീ. ദിലീപ് എം.ആർ   8907070507
ക്ലാർക്ക് ശ്രീ. സാജൻ പീറ്റർ   9495069443
ക്ലാർക്ക് ശ്രീ. ഉണ്ണികൃഷ്ണൻ എ   9496820253

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 23-11-2026

ലേഖനം നമ്പർ: 1999

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo