പരീക്ഷാ ഭവൻ നടത്തിവരുന്ന എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കറ്റ് (2011 മുതൽ 2026 വരെ), ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷകളുടെ സർട്ടിഫിക്കറ്റ് (2019 മുതൽ 2026 വരെ), എ.എച്ച്.എസ്.എൽ.സി പരീക്ഷാ സർട്ടിഫിക്കറ്റ് (2020 മുതൽ 2026 വരെ), ടി.എച്ച്.എസ്.എൽ.സി പരീക്ഷാ സർട്ടിഫിക്കറ്റ് (2018 മുതൽ 2026 വരെ), ഇക്വലൻസി പരീക്ഷ 2017 മുതൽ 2024 വരെയുള്ള വർഷങ്ങളിലെ മാർക്ക് ഷീറ്റുകളും കെ-ടെറ്റ് പരീക്ഷ 2012 മുതൽ ജൂൺ 2025 വരെയുള്ള വർഷങ്ങളിലെ സർട്ടിഫിക്കറ്റുകളും ഡിജിലോക്കറിൽ ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-09-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo