കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ നിന്നും 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ സെപ്റ്റംബർ 30നകം അക്ഷയ കേന്ദ്രങ്ങൾ മുഖേന അംഗീകൃത പെൻഷൻ സൈറ്റ് വഴി മസ്റ്ററിങ് പൂർത്തിയാക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-07-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo