ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ നിപ്പ അതിജാഗ്രതാകാലമാണ്. 

  • വവ്വാലുകളെ ഉപദ്രവിക്കുകയോ വവ്വാലുകള്‍ ചേക്കേറിയ മരങ്ങള്‍ നശിപ്പുകയോ ചെയ്യരുത്. 
  • വവ്വാലുകളോ മറ്റേതെങ്കിലും ജീവികളോ കടിച്ച പഴങ്ങള്‍ കഴിക്കരുത്. പഴങ്ങള്‍ നന്നായി കഴുകി മാത്രം ഉപയോഗിക്കുക. 
  • പനിയുള്ളപ്പോഴും ആശുപത്രികളില്‍ കഴിയുന്ന മുഴുവന്‍ സമയത്തും മാസ്‌ക ധരിക്കുക. 
  • വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകുക.
  • വീട്ടില്‍ ആര്‍ക്കെങ്കിലും പനിയോ പരസ്പര ബന്ധമില്ലാതെ സംസാരിക്കുകയോ ജെന്നി, തീവ്രമായ തലവേദന, ശ്വാസം മുട്ടല്‍, തുടങ്ങിയ ലക്ഷണങ്ങളോ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുക.

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-06-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo