▶️ കൊച്ചി രാമൻതുരുത്തിൽ കൊച്ചിൻ ഷിപ്പ്‌യാർഡിന് 18.16 ഏക്കർ സ്ഥലം ലീസിന് നൽകും.
ഷിപ്പ് ബ്ലോക്ക് നിർമാണ പദ്ധതിക്കാണ് സ്ഥലം നൽകുന്നത്.
വാർഷിക ലീസ് തുക 1.45 കോടി രൂപയും
ജി.എസ്.ടിയും ഉൾപ്പെടെ സർക്കാരിന് ലഭിക്കുക ആകെ 1.70 കോടി രൂപ
അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-08-2026