കെഎസ്ആർടിസിയിൽ വാട്‌സ്ആപ്പ് ടിക്കറ്റ് സംവിധാനം ആരംഭിച്ചു. പുതിയ എഐ അധിഷ്ഠിത വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനത്തിലൂടെ യാത്രക്കാർക്ക് എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. 9447071021 എന്ന ഫോൺ നമ്പറിലൂടെ വാട്‌സ്ആപ്പ് ടിക്കറ്റ് ബുക്കിംഗ് സേവനം ലഭ്യമാകും. കൂടാതെ 24 മണിക്കൂർ പ്രവർത്തിക്കുന്ന 149 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിച്ച് പൊതുജനങ്ങൾക്ക് വേഗത്തിൽ വിവരങ്ങൾ അറിയാനും സാധിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-08-2026