സംസ്ഥാന സർക്കാർ വിവിധ മേഖലകളിലെ വ്യക്തികകളുടെ സംഭാവന കണക്കിലെടുത്ത് നൽകുന്ന കേരള പുരസ്‌കാരത്തിനു നാമനിർദേശം ക്ഷണിച്ചു. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലെ പുരസ്‌കാരങ്ങൾക്ക് ജൂലൈ 31 വരെ keralapuraskaram.kerala.gov.in വെബ്‌സൈറ്റ് വഴി നാമനിർദേശങ്ങൾ സമർപ്പിക്കാം. വിവരങ്ങൾക്ക് 0471-2518531,2518223 .

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-06-2024

sitelisthead