വനിതാശിശു വികസന വകുപ്പ് സ്റ്റേറ്റ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൻ കരിയർ എക്‌സ്‌പോ 15 മുതൽ 17 വരെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സംഘടിപ്പിക്കുന്നു. പുതിയ പഠന മേഖലകളും സാധ്യതകളും പരിചയപ്പെടുന്നതിനും കരിയർ കൗൺസിലിംഗ് സെക്ഷനുകൾ ലഭ്യമാകുന്നതിനുമാണ് കരിയർ എക്‌സ്‌പോ നടത്തുന്നത്. വിവരങ്ങൾക്ക് 9562248888

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-02-2024

sitelisthead