പതിമൂന്നാമത് സംസ്ഥാന ബധിര ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 27 മുതല്‍ മാര്‍ച്ച് ഒന്നുവരെ മെഡിക്കല്‍ കോളേജ്, വെട്ടുകാട് സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടുകളിലായി നടക്കും.14 ജില്ലകളില്‍ നിന്നായി 300 പേര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-02-2024

sitelisthead