ഗുരുഗോപിനാഥ് ദേശീയ നാട്യ പുരസ്കാരം 2023ന് നാമനിർദ്ദേശങ്ങളും അപേക്ഷകളും ക്ഷണിച്ചു. മൂന്നുലക്ഷം രൂപ, ഫലകം, പ്രശസ്തിപത്രം എന്നിവയടങ്ങുന്നതാണ് ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്കാരം. അവസാന തീയതി ഡിസംബർ 30 . അയക്കേണ്ട വിലാസം സെക്രട്ടറി, ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം – 695013, ഫോൺ :+91 471 2364771, 8129406346. ഇമെയിൽ: secretaryggnd@gmail.com. വിവരങ്ങൾക്ക്: www.gurugopinathnatanagramam.org.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-12-2023