കേരള സംഗീത നാടക അക്കാദമിയുടെ അംഗീകൃത കലാരൂപ പട്ടികയിൽ മിമിക്രി ഉൾപ്പെടുത്തി സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി. അംഗീകൃത കലാരൂപമാകുന്നതോടെ മിമിക്രി കലാകാരന്മാർക്ക് പുരസ്കാരം, സ്കോളർഷിപ്, ഫെലോഷിപ് എന്നിവ ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-11-2023

sitelisthead