കേരളീയത്തിന്റെ ഭാഗമായി മൊബൈൽ ഗെയിം പുറത്തിറക്കി കേരളീയം മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി. കെ റൺ (കേരള എവലൂഷൻ റൺ) എന്ന മൊബൈൽ ഗെയിം ആണ് പുറത്തിറക്കിയത്. കോയിനുകളും ബോണസ് പോയിന്റുകളും ലഭിക്കുന്ന തരത്തിലാണ് ഗെയിം ഒരുക്കിയിരിക്കുന്നത്. പ്ലേ സ്റ്റോറിൽ K RUN എന്ന് സെർച്ച് ചെയ്ത് ഗെയിം ഇൻസ്റ്റാൾ ചെയ്യാം. ലിങ്ക് : https://play.google.com/store/apps/details?id=com.XRHorizon.KRun
അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-11-2023