എറണാകുളത്ത് സംഘടിപ്പിക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് അനുയോജ്യമായ ലോഗോയും ടാഗ് ലൈനും തയാറാക്കാം. ജില്ലയുടെ സാംസ്കാരിക തനിമയും കലാസാന്നിധ്യവും പ്രാദേശിക പ്രത്യേകതയും ഒത്തിണങ്ങിയതും ഇന്ത്യയിലെ വൈവിധ്യമാർന്ന ഉത്പന്നങ്ങളെയും ഭക്ഷ്യസംസ്കാരത്തെയും വനിത കൂട്ടായ്മയെയും പ്രതിനിധീകരിക്കുന്ന ഡിസൈൻ sarasmelaernakulam@gmail.com-ൽ സെപ്റ്റംബർ 30 നകം ലഭിക്കണം. 7034077660 , 9747473931.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-09-2023