ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് വിധേയരായ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള ട്രാൻസ്ജെന്റർ വ്യക്തികളുടെ തുടർ ചികിത്സ ധനസഹായത്തിനുള്ള ഉയർന്ന പ്രായപരിധി ഒഴിവാക്കി. 18 വയസ് പൂർത്തിയായ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ എല്ലാ ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ഇനി തുടർ ചികിത്സ ധനസഹായം ലഭ്യമാകും. ഉത്തരവ്
അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-08-2023