അന്ത്യോദയ അന്നയോജന (എ.എ.വൈ.) കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും റേഷൻ കടകൾ മുഖേന സൗജന്യ ഓണക്കിറ്റ്. തേയില, ചെറുപയർ, സേമിയ പായസം മിക്സ്, നെയ്യ്, കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ് എന്നിവയടങ്ങിയതാണ് കിറ്റ്. 5,87,691 എ.എ.വൈ. കാർഡുകൾക്കുൾപ്പടെ ആകെ 6,07,691 കിറ്റുകൾ നൽകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-08-2023