കേരള സാഹിത്യ അക്കാദമി അവാർഡുകൾക്കും എൻഡാവ്മെന്റ് അവാർഡുകൾക്കും അപേക്ഷിക്കാം. 2020, 2021, 2022 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് പരിഗണിക്കുക. കവിത, നോവൽ, നാടകം, ചെറുകഥ, സാഹിത്യവിമർശനം (നിരൂപണം, പഠനം), വൈജ്ഞാനിക സാഹിത്യം (ശാസ്ത്രം, മാനവിക വിഭാഗങ്ങളിൽപ്പെട്ട വിജ്ഞാനഗ്രന്ഥങ്ങൾ), ജീവചരിത്രം (ആത്മകഥ, തൂലികാചിത്രങ്ങൾ), ഹാസ്യസാഹിത്യം, യാത്രാവിവരണം, വിവർത്തനം, ബാലസാഹിത്യം എന്നിവയ്‌ക്കാണ്‌  അവാർഡുകൾ. വിവരങ്ങൾക്ക്: കേരള സാഹിത്യ അക്കാദമി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-08-2023

sitelisthead