മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവൃത്തി ദിനങ്ങൾ പൂർത്തിയാക്കിയ 4.6 ലക്ഷം തൊഴിലാളികൾക്ക് ഓണം പ്രമാണിച്ച് ₹ 1,000 ഉത്സവബത്ത ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-08-2023

sitelisthead