ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി വൈദ്യുതി ബോര്‍ഡ്  കുറഞ്ഞ പലിശനിരക്കില്‍ വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കുന്നു.  2023 മാര്‍ച്ച് 31ലെ കണക്കുകളനുസരിച്ച് വൈദ്യുതി ബോര്‍ഡിന് ഉപഭോക്താക്കളില്‍ നിന്ന് 3260 കോടി രൂപയോളം പിരിഞ്ഞു കിട്ടാനുണ്ട്.  നിലവില്‍ രണ്ടു വര്‍ഷമോ അതില്‍ കൂടുതലോ വര്‍ഷങ്ങളായി കുടിശ്ശികയുള്ള ഉപഭോക്താക്കള്‍ക്ക് പദ്ധതിവഴി കുറഞ്ഞ പലിശ നിരക്കില്‍ കുടിശ്ശിക തീർക്കാം. 2023 ജൂലൈ 20 മുതല്‍ 2023 ഡിസംബര്‍ 30 വരെയായിരിക്കും പദ്ധതിയുടെ കാലാവധി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-07-2023

sitelisthead