പൊതുമേഖല സ്ഥാപനങ്ങളുടെ ഉത്പനങ്ങൾക്ക് വിപണി വർധിപ്പിക്കാൻ 9 പൊതുമേഖല സ്ഥാപനങ്ങളുടെ 220 ഉത്പന്നങ്ങൾ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സിൽ (ഒ.എൻ.ഡി.സി.) ലഭ്യമാക്കും. ഹാൻവീവ്, ഹാൻടെക്സ്, കയർ ഉത്പന്നങ്ങൾ, കേരള സോപ്സിന്റെ ഉത്പന്നങ്ങൾ എന്നിവയെല്ലാം ഓൺലൈനായി ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-06-2023

sitelisthead