സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് അധിക സീറ്റുകൾ അനുവദിക്കും. ബാച്ചുകൾ മാറ്റി താൽക്കാലിക ബാച്ചുകൾ അനുവദിക്കാനും തീരുമാനിച്ചു.

നേരത്തെ മാർജിനൽ സീറ്റ് വർദ്ധന നൽകാത്ത ഏഴ് ജില്ലകളിലെ എല്ലാ സർക്കാർ സ്‌കൂളുകളിലും ആവശ്യാനുസരണം 20 ശതമാനം വരെ വർദ്ധനവ് അനുവദിക്കും. ഈ ജില്ലകളിലെ എയ്ഡഡ് സ്‌കൂളുകൾക്കും അടിസ്ഥാന സൗകര്യങ്ങളുള്ള അൺ എയ്ഡഡ് സ്‌കൂളുകൾക്കും നിബന്ധനകൾക്ക് വിധേയമായി സീറ്റുകളുടെ നാമമാത്ര വർധനയുടെ 20 ശതമാനം വരെ വർധിപ്പിക്കാൻ അനുവദിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-10-2021

sitelisthead