കാർഷിക മേഖലയിൽ മുന്നേറ്റം ലക്ഷ്യമിട്ട് സഹകരണ വകുപ്പ് ഓരോ ജില്ലയിലും ഓരോ വിളകൾ ഉത്പ്പാദിപ്പിക്കുന്ന പദ്ധതിയാണ് 'സുഭിക്ഷ കേരളം - 500 ഏക്കർ കൃഷി പദ്ധതി'. ഓരോ ജില്ലയ്ക്കും ഓരോ വിള എന്ന് നിശ്ചയിച്ച് വ്യത്യസ്തങ്ങളായ വിളകൾ ഉത്പ്പാദിപ്പിക്കുക എന്നതാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവയും ധാന്യ കൃഷിയും പദ്ധതിയുടെ ഭാഗമായി ഉത്പ്പാദിപ്പിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-05-2023

sitelisthead