ഓട്ടിസം, സെറിബ്രൽ പാൾസി, ബഹുവൈകല്യം, മാനസിക വളർച്ചയില്ലായ്മ തുടങ്ങിയ അവസ്ഥകളിൽ 40 ശതമാനമോ അതിലധികമോ ഭിന്നശേഷിത്വമുള്ള കുട്ടികളുടെ മാതാപിതാക്കളായ സർക്കാർ ജീവനക്കാരിൽ ഒരാൾക്ക് ജോലി സമയത്തിൽ ഇളവു നൽകും.  സർക്കാർ ജീവനക്കാർക്ക് നിലവിൽ അനുവദിച്ചിട്ടുള്ള ഇളവുകൾക്കു പുറമേ ഒരു മാസം ആകെയുള്ള ജോലി സമയത്തിൽ പരമാവധി 16 മണിക്കൂർ കൂടി ഇളവ് നൽകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-05-2023

sitelisthead