പാൻ കാർഡും ആധാറും തമ്മിൽ ₹ 1,000 പിഴയോടെ ജൂൺ 30 വരെ ലിങ്ക് ചെയ്യാം. incometax.gov.in -ൽ ക്വി​ക് ലി​ങ്ക്സി​ന് കീ​ഴി​ലു​ള്ള ‘ലി​ങ്ക് ആ​ധാ​ർ സ്റ്റാ​റ്റ​സ്’ എ​ന്ന ഓ​പ്ഷ​നി​ൽ പോ​യി ആ​ധാ​റും പാ​നും ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നാകും. ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ Your PAN is already linked to given Aadhaar എന്ന സന്ദേശം ലഭിക്കും. ബ​ന്ധി​പ്പി​ക്കാത്ത​വ​ർ​ക്ക് ‘ലി​ങ്ക് ആ​ധാ​ർ’ എ​ന്ന ഓ​പ്ഷ​നി​ൽ പ്ര​വേ​ശി​ച്ച് ഇ​തി​നു​ള്ള ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്കാം. ജൂൺ 30നകം ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് അസാധുവാകും. 
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-03-2023

sitelisthead