ക്ഷയരോഗ നിര്‍മാര്‍ജ്ജനത്തില്‍ സമൂഹത്തിന്റെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ നടത്തുന്ന ടിബി മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയിലേക്ക് സഹകരണ സംഘങ്ങള്‍, കോര്‍പ്പറേറ്റുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, സ്ഥാപനങ്ങള്‍, എന്‍.ജി.ഒ, രാഷ്ട്രീയ സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് പദ്ധതിയിലേക്ക് സഹായം നല്‍കാം. പോഷകാഹാരം കിറ്റ്, ലാബ് ചെലവ്, ചികിത്സാസഹായം, തൊഴില്‍പരമായ പുനരധിവാസം, പോഷകാഹാര കുറവ്  പരിഹരിക്കുന്നതിനുള്ള അധിക ഭക്ഷണ വിതരണം എന്നിവയാണ് സഹായമായി നല്‍കേണ്ടത്. താത്പര്യമുള്ളവര്‍ക്ക് https://communitysupport.nikshay.in ല്‍ രജിസ്റ്റര്‍ ചെയ്യാം.


 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-03-2023

sitelisthead