വനിത ദിനത്തോടനുബന്ധിച്ച് കായികക്ഷമത, ആരോഗ്യം, ശാരീരികക്ഷമത എന്നിവ സ്ത്രീകളില്‍ വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ മാര്‍ച്ച് 8 രാത്രി 9 -ന് വനിത ശിശു വികസന വകുപ്പ് വനിതകള്‍ക്കായി മാരത്തോണ്‍ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നിന്ന് ആരംഭിക്കുന്ന “5K Midnight Fun Run” മാരത്തോണ്‍ കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍ അവസാനിക്കും. രജിസ്റ്റര്‍ ചെയ്യുന്നതിന് http://bit.ly/FunRunGeneralAudience .
അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-03-2023