ആരോഗ്യ സർവകലാശാലയിലും അഫിലിയേറ്റഡ് കോളേജുകളിലും 6 മാസം പ്രസവാവധി. സർക്കാർ നിർദേശം 2 മാസമാണെങ്കിലും കുട്ടിയുടെയും അമ്മയുടെയും ആരോഗ്യ സംരക്ഷണത്തിന് 6 മാസം വേണമെന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അവധിക്ക് അനുസൃതമായി കോഴ്സിന്റെ കാലാവധി നീളും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-03-2023