ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിക്കടത്ത് തടയാൻ കെമു (കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ്) സ്ക്വാഡുമായി എക്സൈസ് വകുപ്പ്. ചെക്പോസ്റ്റുകളില്ലാത്ത അതിർത്തികളിലൂടെയുള്ള ലഹരിക്കടത്ത് തടയുകയാണ് പദ്ധതിയുടെ ലക്‌ഷ്യം. ഇത്തരം സ്ഥലനങ്ങളിൽ കെമു സ്‌ക്വാഡ് വാഹന പരിശോധന നടത്തും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-02-2023

sitelisthead