18നും 55നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വനിതകൾക്ക് 6 % പലിശ നിരക്കിൽ വനിത വികസന കോർപ്പറേഷൻ 30 ലക്ഷം രൂപവരെ, വസ്തു/ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയിൽ സ്വയം തൊഴിൽ വായ്പ നൽകുന്നു. അപേക്ഷാഫോം kswdc.org -ൽ ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-02-2023

sitelisthead