കേരള നിയമസഭ ലൈബ്രറിയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി സിറ്റി ടൂർ സംഘടിപ്പിക്കുന്നു. പുസ്തകമേളയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക്‌  കെഎസ്ആർടിസിയുടെ ഓപ്പൺ  എയർ ഡബിൾഡക്കർ ബസ്സിൽ തിരുവനന്തപുരത്തിന്റെ നഗര കാഴ്ചകകൾ ആസ്വദിക്കാം. പുസ്തകമേളയുടെ സമാപന ദിവസമായ ജനുവരി15 വരെ ബസ് സർവീസ് ഉണ്ടായിരിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-01-2023

sitelisthead