15-ാം കേരള നിയമസഭയുടെ 7-ാം സമ്മേളനം ഡിസംബർ 5ന് ആരംഭിക്കും. നിയമനിർമാണത്തിനായി ചേരുന്ന സമ്മേളനം 9 ദിവസം ചേരും. ആസാദി കാ അമൃത് മഹോത്സവത്തിന്റെയും കേരള നിയമസഭ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി നവംബർ-ഡിസംബർ മാസങ്ങളിലായി നടത്തുവാൻ തീരുമാനിച്ചിരുന്ന അന്താരാഷ്ട്ര പുസ്തകോത്സവം, സഭ സമ്മേളനത്തിന്റെ സാഹചര്യത്തിൽ 2023 ജനുവരി 9 മുതൽ 15 വരെ നടക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-12-2022

sitelisthead