കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും വിവിധ പെൻഷനുകൾ ലഭിക്കുന്നവർ 2023 മുതൽ പെൻഷൻ ലഭിക്കുന്നതിനായി അക്ഷയയിൽ നിന്ന് ലഭിക്കുന്ന ജീവൻ പ്രമാൺ/ ഗസറ്റഡ് ഓഫീസറോ ബന്ധപ്പെട്ട മെഡിക്കൽ ഓഫീസറോ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ് കോപ്പി, പെൻഷൻ പാസ് ബുക്ക്/ കാർഡ് കോപ്പി, നിലവിൽ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന ബാങ്ക് പാസ് ബുക്ക് കോപ്പി (കേരള ബാങ്ക് മുഖാന്തിരം പെൻഷൻ കൈപ്പറ്റുന്നവർ പുതുക്കിയ അക്കൗണ്ട് നമ്പർ, IFSC കോഡ്) എന്നിവ ഡിസംബർ 31നകം  ക്ഷേമനിധി ബോർഡിൽ ഹാജരാക്കണം. വിവരങ്ങൾക്ക് : 0471 2329515

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-11-2022

sitelisthead