തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 58 വയസ്സിൽ നിന്നും 60 വയസാക്കി വർദ്ധിപ്പിപ്പിച്ചു. തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായ വർദ്ധനവ് സംബന്ധിച്ച് 2021 ഫെബ്രുവരി 18-ന് പുറത്തിറക്കിയ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പെൻഷൻ പ്രായം വർദ്ധിപ്പിച്ച് തീരുമാനമായത്. ഇതിന് 2022 ഏപ്രിൽ 1 മുതൽ പ്രാബല്യം ഉണ്ടാകും. നിലവിൽ തൊഴിലെടുക്കുന്നവർക്കും, 2022 ഏപ്രിൽ 1-നുശേഷം വിരമിക്കുകയും എന്നാൽ ആനുകൂല്യം കൈപ്പറ്റിയിട്ടി- ല്ലാത്തതുമായ തൊഴിലാളികൾക്ക് പെൻഷൻ പ്രായ വർദ്ധനവ് ബാധകമാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-05-2022