കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷനിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു . സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്ക് അപേക്ഷ സമർപ്പിക്കാം. പ്രൈമറി സ്കൂളുകൾ, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കും പ്രത്യേകമായി അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ് : www.hv.kite.kerala.gov.in, അവസാന തീയതി : 15.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-11-2025