കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2024 ഡിസംബർ 31 വരെ പെൻഷൻ ലഭിച്ച ഗുണഭോക്താക്കൾ ജൂൺ 25 മുതൽ ഓഗസ്റ്റ് 24നകം ബന്ധപ്പെട്ട അക്ഷയകേന്ദ്രങ്ങളിൽ നിന്നും അംഗീകൃത സർവീസ് ചാർജ്ജ് നൽകി വാർഷിക മസ്റ്ററിംഗ് നടത്തണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-05-2025