കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. പാരിസ്ഥിതിക-സാമൂഹിക- സാമ്പത്തിക പ്രത്യാഘാതങ്ങൾ കണക്കിലെടുത്തുമാണ് പ്രഖ്യാപനം. എംഎസ്‌സി എൽസ 3 എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. 643-ലധികം കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കപ്പൽ ചെരിഞ്ഞത്.

ഉത്തരവ്

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-05-2025

sitelisthead