കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് സർക്കാർ ഇതര ഉദ്യോഗസ്ഥർക്ക് ജി ഐ എസ് സംബന്ധിച്ച ഹ്രസ്വകാല പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മൂന്ന് ദിവസത്തെ പരിശീലന പരിപാടിയിൽ ജി ഐ എസ് സെൻസിംഗ് വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നൽകും. ഫീസ് 3350 രൂപ. താല്പര്യമുള്ള വ്യക്തികൾ www.kslub.kerala.gov.in വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 0471 2302231, 2307830.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-05-2025