നിലമ്പൂർ നിയോജകമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 2025 ജൂൺ 19ന്. വോട്ടെണ്ണൽ ജൂൺ 23ന് നടക്കും. 
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി: ജൂൺ 2(തിങ്കൾ), നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ജൂൺ 3ന് നടക്കും, നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 5. കൂടുതൽ വിവരങ്ങൾക്ക് https://www.ceo.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-05-2025

sitelisthead