ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ദേശീയ വനിതാ മാധ്യമ പ്രവർത്തക കോൺക്ലേവ് ഫെബ്രുവരി 18, 19 തീയതികളിൽ  തിരുവനന്തപുരത്ത്  നടക്കും. മാധ്യമലോകത്തെ വനിത സംബന്ധിയായ കാലിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കോണ്‍ക്ലേവില്‍ രാജ്യത്തെ പ്രമുഖ വനിത മാധ്യമപ്രവര്‍ത്തകര്‍ അണിനിരക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-02-2025

sitelisthead