ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മുഖേന ഭിന്നശേഷിക്കാർക്ക് നൽകിവരുന്ന മെറീ ഹോം ഭവന വായ്പ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. വായ്പയുടെ പലിശ ഏഴു ശതമാനമാണ്. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ ബന്ധപ്പെടാം. www.hpwc.kerala.gov.in , ഫോൺ : 0471 2347768, 9497281896

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-02-2025

sitelisthead